സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും പിന്മാറാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍. ഒരു പണിയും ചെയ്യാത്ത കമ്പനിക്ക് എന്തിനാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും ടീകോമിന് നഷ്ടപരിഹാരം കൊടുക്കുന്നതിന്റെ അര്‍ത്ഥം സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്നാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.