Share this Article
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.കനത്ത മഴയ്ക്ക് സാധ്യത.11ജില്ലകളിൽ യെല്ലോ അലർട്ട്
വെബ് ടീം
posted on 23-10-2023
1 min read
YELLO ALERT IN 11 DISTRICT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.കനത്ത മഴയ്ക്ക് സാധ്യത.11ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്  ജില്ലകളിലാണ് യെല്ലോ അലർട്ട്.

അതേ സമയം തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories