Share this Article
ഗോവ തീരത്ത് കപ്പലുകള്‍ ഇടിച്ച് അപകടം
Multiple Ships Collide Near Goa,

ഗോവ തീരത്ത് കപ്പലുകള്‍ ഇടിച്ച് അപകടം. ഇന്ത്യന്‍ മത്സ്യബന്ധന കപ്പല്‍ നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിക്കുകയായിരുന്നു.11 ജീവനക്കാരെ നാവിക സേന രക്ഷപ്പെടുത്തി. കാണാതായ രണ്ടുപേര്‍ക്കായി നാവിക സേന തെരച്ചില്‍ ഊര്‍ജിതമാക്കി.

13 പേരാണ് കപ്പലിലുണ്ടായിരുന്നത്.മാര്‍ത്തോമ എന്ന കപ്പലാണ് മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചത്. ഗോവ തീരത്തുനിന്ന് 70 നോട്ടിക്കല്‍ മൈല്‍പടിഞ്ഞാറാണ് അപകടമുണ്ടായത്. ആറ് കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ദൗത്യത്തില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഭവത്തില്‍ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories