Share this Article
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
rain

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. പലയിടത്തും ഇടിമിന്നലോടു കൂടിയ മിതമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തമിഴ്നാട് തീരത്തും അറബിക്കടലിലും ചക്രവാതച്ചുഴി ഉണ്ടായതോടെയാണ് മഴ സാധ്യത വർധിച്ചത്. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.  കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories