Share this Article
ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്കായി ദേശീയ വനിത കമ്മീഷന്‍ ഇന്ന് കേരളത്തിലെത്തും
 Hema Committee

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്കായി ദേശീയ വനിത കമ്മീഷന്‍ ഇന്ന് കേരളത്തിലെത്തും. വനിത കമ്മീഷന്‍ സംഘം പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. മൂന്ന് ദിവസം തലസ്ഥാനത്ത് തുടരുന്ന സംഘം പുതിയ പരാതികളും സ്വീകരിക്കും.

കമ്മീഷന്‍ അംഗവും മാധ്യമ ഉപദേഷ്ടാവുമാണ് കേരളത്തിലെത്തുന്നത്. നീക്കം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ടുള്ള നോട്ടീസിന് സംസ്ഥാനം മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് വനിത കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ടെത്തുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories