Share this Article
Union Budget
തമിഴ്‌നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം;മോന്‍സ് ജോസഫ് എംഎല്‍എ
 Mons Joseph MLA


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നതാണ് പാര്‍ട്ടി നിലപാടെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. തമിഴ്‌നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും വേണം.ആശങ്ക വേണ്ടന്ന ജലവിഭവ മന്ത്രിയുടെ നിലപാട്  അപക്വമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories