Share this Article
PV അന്‍വര്‍ MLAയുടെ അഴിമതി ആരോപണം;പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണവുംനടപടിയും ഉണ്ടായേക്കും
PV Anwar

പിവി അന്‍വര്‍ എംഎല്‍എ നടത്തിയ അഴിമതി ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല അന്വേഷണവും നടപടിയും ഉണ്ടായേക്കും.എഡിജിപി എംആര്‍ അജിത് കുമാര്‍ പത്തനംതിട്ട എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെ രണ്ട് കോടിയുടെ സാമ്പത്തിക തിരുമറി ആരോപണമാണ് എംഎല്‍എ ഉന്നയിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories