Share this Article
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്
Sandeep Warrier

പാലക്കാട് കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം. ബിജെപി വക്താവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുത്തെന്ന് സന്ദീപ് വാര്യര്‍,വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണെന്നും സന്ദീപ് പറഞ്ഞു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories