Share this Article
Flipkart ads
വാണിജ്യ എല്‍പിജി സിലിണ്ടറിന് വീണ്ടും വില കൂട്ടി
Commercial LPG Cylinder

വാണിജ്യ എല്‍പിജി സിലിണ്ടറിന് വീണ്ടും വില കൂട്ടി. 16 രൂപയാണ് കൂട്ടിയത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്.അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് കൂട്ടിയത്. ഇതോടെ എല്‍പിജി സിലിണ്ടറിന് വില 1827 രൂപയായി. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories