ഗൗതം അദാനിക്കെതിരെ അമേരിക്കയിലെ അഴിമതിക്കേസുകളും മണിപ്പൂര്‍ കലാപം അടക്കമുള്ള വിഷയങ്ങളും പാര്‍ലമെന്റിനെ ഇന്ന് പ്രക്ഷുബ്ധമാക്കി. ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു.