Share this Article
രഞ്ജിത്തിനെതിരെ ആരോപണമുന്നിയിച്ച നടിക്ക് പരാതിപ്പെടാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കും; വീണ ജോര്‍ജ്
Veena George


രഞ്ജിത്തിനെതിരെ ആരോപണമുന്നിയിച്ച നടിക്ക് പരാതിപ്പെടാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. തെറ്റ് ചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories