Share this Article
പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ വിധി നാളെയറിയാം
election

ഉപതെരഞ്ഞടുപ്പ് നടന്ന പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ വിധി നാളെയറിയാം. വോട്ടണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.

ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൂന്ന് തലങ്ങളിലായുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories