Share this Article
പാര്‍ലമെന്റ് അതിക്രമകേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
UAPA was charged against the accused in the Parliament trespass case

പാര്‍ലമെന്റിനുള്ളില്‍ കടന്ന് പുക പ്രയോഗം നടത്തിയ കേസില്‍ അന്വേഷണം തുടരുന്നു. പ്രതികള്‍ ജനുവരി മുതല്‍ ആസൂത്രണം തുടങ്ങിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മനോരഞ്ജന്‍  മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ ആറമനായ ബംഗാള്‍ സ്വദേശി ലളിത് ഝയ്ക്കായി അന്വേഷണം തുടരുകയാണ്.അതേസമയം പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച പ്രതിപക്ഷം ആയുധമാക്കും. രാവിലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories