Share this Article
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ തുടര്‍നടപടി കാത്ത് സിനിമാമേഖല
Hema committee report


ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ തുടര്‍നടപടി കാത്ത് സിനിമാലോകം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. വ്യക്തി വിവരങ്ങളും അതിക്രമം നടന്ന സ്ഥലവും വ്യക്തമല്ലെന്ന് വിലയിരുത്തല്‍. അതേ സമയം സിനിമാസംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories