Share this Article
image
കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
kpcc meeting

ഇന്നോ നാളെയോ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ മുന്നണികള്‍. കെപിസിസിയുടെ തെരഞ്ഞെടുപ്പ്  സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്‍ഡിഎഫിലും ബിജെപിയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories