Share this Article
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മെഡിക്കല്‍ കോളേജില്‍ തീപിടുത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു
Fire at Jhansi Medical College in Uttar Pradesh

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 16 കുട്ടികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories