പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് വിഴ്ചയില്ലെന്ന് കണ്ടെത്തല്‍. ഫയല്‍നീക്കത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുള്ളില്‍ എന്‍ഒസി നല്‍കി.കളക്ടറുടെ റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് സമര്‍പ്പിക്കും.