കൊല്കത്തയിലെ ഡോക്ടറുടെ ബലാത്സംഗകൊലയില്‍ മുന്‍ പ്രിസപ്പാള് സന്ദീപ് ഷോഷിന് കുരുക്ക് മുറുകുന്നു. സന്ദീപടക്കം ഏഴുപേരുടെ നുണ പരിശോധ ഇന്ന്. ഡോക്ടര്‍മാര്‍ പ്രതിഷേധം തുടരും.