Share this Article
എം പോക്‌സ് - കനത്ത ജാഗ്രതയില്‍ സംസ്ഥാനം
monkeypox

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് ഇന്നലെ മലപ്പുറത്ത് സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ അടക്കമുള്ള ചികിത്സ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories