Share this Article
ഹേമ കമ്മിറ്റി റിപ്പോർട്ട് ; കൂടുതല്‍ വിവരങ്ങള്‍ മറച്ച് വെച്ച് സര്‍ക്കാര്‍
Hema Committee


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയതായി ആരോപണം. വിവരാവകാശ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത് 21 ഖണ്ഡിക എന്നിരിക്കെ സര്‍ക്കാര്‍ 129 ഖണ്ഡിക വെട്ടിമാറ്റിയെന്നാണ് ആരോപണം. സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചെന്നും ആക്ഷേപം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories