പിവി അന്‍വറിന്റെ എല്ലാ ആരോപണങ്ങളും തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തം. തല്ക്കാലം മറ്റൊന്നിനും മറുപടിയില്ലെന്നും മുഖ്യമന്ത്രി.