Share this Article
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും കോടതിയില്‍ ഹാജരാക്കും
Bhasurangan and his son Akhiljit, who were arrested in Kandala Cooperative Bank fraud, will be produced in court

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും കോടതിയില്‍ ഹാജരാക്കും.  ഇന്നലെ രാത്രിയായിരുന്നു ഇരുവരുടെയും അറസ്റ്റ്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 100 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories