രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും ഇന്ന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും. 12 മണിക്ക് നിയമസഭയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കമുള്ളവർ പങ്കെടുക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ