Share this Article
Union Budget
മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം; വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
Pinarayi Vijayan, mr ajithkumar

എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നു. നടപടി ഇല്ലാത്തതിനാല്‍ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്.

എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങള്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories