Share this Article
Union Budget
'മല്ലു ഹിന്ദു ഓഫീസേഴ്സ്' ! ഹിന്ദു IAS ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്
'Mallu Hindu Officers'!

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ 'മല്ലു ഹിന്ദു ഓഫീസേഴ്സ്' എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്. വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കെ.ഗോപാലകൃഷ്ണന്‍ ഐഎഎസ്. ഗ്രൂപ്പ് മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ആക്കി. സംഭവത്തില്‍ വിശദീകരണം തേടി ചീഫ് സെക്രട്ടറി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories