Share this Article
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു
വെബ് ടീം
posted on 23-12-2024
1 min read
cm vechicle

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. കമാന്‍ഡോ വാഹനത്തിന്‍റെ പിന്നില്‍ ലോക്കല്‍ പൊലീസിന്‍റെ വാഹനമിടിച്ചു.

അപകടത്തിൽ ആര്‍ക്കും പരിക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories