Share this Article
Union Budget
ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ കാലാവധി 60 ദിവസമാക്കിയ നടപടി ഇന്നു മുതല്‍ പ്രാബല്യത്തില്‍
railway station

ട്രെയിന്‍  ടിക്കറ്റ് റിസര്‍വേഷന്‍ കാലാവധി 60 ദിവസമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഇനി മുതല്‍ നാല് മാസം മുമ്പ് അഡ്വാന്‍സ് റിസര്‍വേഷന്‍ പിരീഡ് പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. അതേസമയം ഒക്ടോബര്‍ 31  വരെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അതനുസരിച്ച് യാത്ര ചെയ്യാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories