പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് മെഡല്‍ നിര്‍മ്മിച്ച കമ്പനിയുടെ പിഴവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഭഗവതി സ്റ്റോഴ്‌സിനെ കരിമ്പട്ടിയില്‍പ്പെടുത്തമെന്ന് ശുപാര്‍ശ. മെഡല്‍ പരിശോധന സമിതിക്കും ഗുരുതര പിഴവ് പറ്റിയതായും റിപ്പോര്‍ട്ടില്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ