Share this Article
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ നിയമനടപടി തുടരുമെന്ന് ഷാഫി പറമ്പില്‍ എംപി
Shafi Parampil

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ നിയമനടപടി തുടരുമെന്ന് ഷാഫി പറമ്പില്‍ എംപി. വിവാദത്തിന് പിന്നില്‍ അടിമുടി സിപിഐഎം പ്രവര്‍ത്തകരാണ്. എന്നാല്‍ അവരെ പ്രതികളാക്കുന്നില്ല.

സിപിഐഎമ്മിന് പങ്കുള്ളത് കൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. വിവാദമായ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories