Share this Article
സൂറത്തില്‍ മെട്രോ നിര്‍മ്മാണത്തിനിടെ ഹൈഡ്രോളിക് ലോഞ്ചര്‍ ക്രെയിന്‍ തകര്‍ന്നുവീണു
A hydraulic launcher crane


ഗുജറാത്ത് സൂറത്തില്‍ മെട്രെ നിര്‍മ്മാണത്തിനിടെ ഹൈഡ്രോളിക് ലോഞ്ചര്‍ ക്രെയിന്‍ തകര്‍ന്നുവീണു.സൂറത്ത് മെട്രോ ട്രെയിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഹൈഡ്രോളിക് ലോഞ്ചര്‍ ക്രെയിനാണ് തകര്‍ന്നുവീണത് .

ചിക്കുവാടി മേഖലയില്‍ മെട്രോ ഇടനാഴിയിലെ തൂണിലേക്ക് സ്പാന്‍ ഉയര്‍ത്തുന്നതിനിടെ ക്രെയിന്‍ വളഞ്ഞ് സമീപത്തെ മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ ആളപായമുണ്ടായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories