Share this Article
image
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കും
Mustering of ration cards

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കും. ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് തീരുമാനം. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ അരി നല്‍കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories