Share this Article
സുരേഷ് ഗോപി ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് കുഴപ്പമില്ല, പ്രതിഷേധവുമില്ല; പി രാജീവ്
P. Rajeev

സുരേഷ് ഗോപിയുടെ മാധ്യമ അവഹേളനത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. കടക്ക് പുറത്ത് എന്ന് തന്നെയല്ലേ പറഞ്ഞത്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് കുഴപ്പമില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം പോലും ഈ വിഷയത്തില്‍ കണ്ടില്ല എന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷ വിരുദ്ധത മാത്രമാണ് ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories