Share this Article
നിര്‍ണായക നീക്കത്തിനൊരുങ്ങി ആംആദ്മി പാര്‍ട്ടി
kejriwal

ഹരിയാനയില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസുമായുള്ള സഖ്യത്തിനായി ഇന്ന് കൂടി കാത്തിരിക്കുമെന്ന് പാര്‍ട്ടി വൃത്തങഅങള്‍ അറിയിച്ചു. സഖ്യമില്ലെങ്കില്‍ 50 സീറ്റില്‍ മത്സരിക്കാനാ് നീക്കം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories