Share this Article
ഓം പ്രകാശ് ലഹരിക്കേസ്; അന്വേഷണം ഊർജിതമാക്കി പൊലീസ്
Om Prakash Drug Case

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിൻ്റെ മുറിയിൽ നിന്ന് കൊക്കയ്ൻ ലഭിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.

ഫൊറൻസിക്ക് പരിശോധനയിൽ ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗം നടന്നതായി സ്ഥിരീകരിച്ചതോടെ ഓം പ്രകാശിൻ്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories