Share this Article
ലൈംഗീകതിക്രമ കേസില്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യം ഇന്ന് ഹൈക്കോടതിയില്‍
Jayasurya

ലൈംഗീകതിക്രമ കേസില്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യം ഇന്ന് ഹൈക്കോടതിയില്‍. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിയില്‍ പറയുന്ന തീയതികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് നടന്റെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories