Share this Article
അര്‍ജ്ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും
Shirur landslide

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള  തെരച്ചില്‍ ഇന്നും തുടരും.

റഡാര്‍ പരിശോധനയില്‍ ഗംഗവലി പുഴയില്‍  ലോറിയുടെ സാന്നിധ്യം കണ്ടെത്തിയ നാലാമത്തെ സ്‌പോട്ട് കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories