Share this Article
image
ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി- ജാതി സെന്‍സസ് തടയാന്‍ ഒരു ശക്തിക്കും കഴിയില്ല
Rahul Gandhi

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സംവരണത്തിന്റെ 50% പരിധി ഇല്ലാതാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹത്തിന്റെ യഥാര്‍ഥ സ്ഥിതി മനസ്സിലാക്കാനുള്ള സോഷ്യല്‍ എക്സറേ ആണ് ജാതി സെന്‍സസ്. എന്നാല്‍ പ്രധാനമന്ത്രി അതിനെ എതിര്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories