Share this Article
Union Budget
വാൽപ്പാറയിൽ ആറു വയസ്സുകാരിയെ പുലി കൊന്നു
A six-year-old girl was killed by a tiger in Valpara

കോയമ്പത്തൂർ വാൽപ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റിൽ ആറു വയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു. ജാർഖണ്ഡ്  നിന്നുള്ളആറ വയസ്സുള്ള അപ്സര ഖാത്തൂനെ അമ്മയുടെ കൺമുന്നിൽ വെച്ച് ആണ് പുള്ളിപ്പുലി പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories