Share this Article
കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു;പരിശോധന ശക്തമാക്കി കര്‍ണാടക
Covid cases are rising sharply; Karnataka has intensified the inspection

കേരളത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ  ഉയര്‍ന്നതോടെ പരിശോധന ശക്തമാക്കി കര്‍ണാടക. ഒമിക്രോണ്‍ വകഭേദമായ ജെ.എന്‍.-ഒന്ന് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനവുമായി  അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ അഞ്ചിടങ്ങളിളാണ് പ്രത്യേക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിച്ചച്ചത്.ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങലാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories