Share this Article
Union Budget
IAS വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് കെ ഗോപാലകൃഷ്ണന് നിർണ്ണായകം
K Gopalakrishnan

മതങ്ങളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതിലെ വിവാദത്തിൽ കൂടുതൽ കുരുക്കിലായി വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണൻ.

പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിലും മെറ്റയുടെ റിപ്പോർട്ടിലും പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories