മണിപ്പൂരില്‍ ഗവര്‍ണ്ണര്‍ സംസ്ഥാനം വിട്ടു. സംസ്ഥാനത്ത് സംഘര്‍ഷം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ ഗുവാഹത്തിയിലേക്ക് മാറിയത്. രാജ്ഭവനിലേക്ക് ഇന്നലെ നടന്ന മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളടക്കം അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ