Share this Article
എന്‍സിപിയില്‍ മന്ത്രിമാറ്റം വൈകുന്നതില്‍ തോമസ് കെ തോമസിന് അതൃപ്തി
NCP office thiruvananthapuram

എന്‍സിപിയില്‍ മന്ത്രിമാറ്റം വൈകുന്നതില്‍ തോമസ് കെ തോമസിന് അതൃപ്തി. മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ പരസ്യപ്രതികരണത്തിനൊരുങ്ങുകയാണ് തോമസ് കെ തോമസ്. ഇക്കാര്യം സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയെ അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories