Share this Article
വയനാട്ടിലും ചേലക്കരയിലും ജനങ്ങള്‍ വിധിയെഴുതി തുടങ്ങി
election

വയനാടും ചേലക്കരയും പോളിംങ് ബൂത്തില്‍. രാവിലെ 7  മുതല്‍  വൈകിട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്. വയനാട് നിന്ന് 16 സ്ഥാനാര്‍ത്ഥികളും ചേലക്കരയില്‍ നിന്ന് 6  സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories