പാലക്കാട് നടന്നത് സ്വാഭാവിക പരിശോധനയെന്ന് മന്ത്രി പി.രാജീവ്. രാഹുല്‍ പറഞ്ഞത് നുണയാണ്. ദൃശ്യം പുറത്തുവന്നതോടെ എല്ലാവര്ക്കും കാര്യങ്ങള്‍ മനസിലായി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ