Share this Article
ഷിരൂർ മണ്ണിടിച്ചിൽ; അർജുനിൻ്റെ കുടുംബത്തെ പോലെ ജഗനാഥിൻ്റെ കുടുംബവും കാത്തിരിപ്പിലാണ്
Jagannadh

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കന്നട സ്വദേശി ജഗനാഥിന് വേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് നീളുന്നു. മൃതദേഹം എങ്കിലും കണ്ടെത്തി തരണമെന്നാണ് മക്കളുടെ ആവശ്യം. പിതാവിന്റെ വരുമാനത്തെ ആശ്രയിച്ചാണ്കുടുംബം ജീവിച്ചിരുന്നത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ വന്നതോടെ പ്രതിസന്ധി ഏറെയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories