Share this Article
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ; ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത്‌ തിരിച്ചെത്തും

Swearing in of new ministers; The Governor will return toThiruvanathrapuram today

സര്‍ക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്തേക്ക് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും. അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം എസ്എഫ്‌ഐ തുടര്‍ന്നേക്കും.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories