ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് കോടതി. അതേസമയം പീഡന പരാതിയില്‍ നടന് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ