Share this Article
പിന്നണി ഗായിക പി. സുശീല ആശുപത്രിയില്‍
singer P. Susheela

പിന്നണി ഗായിക പി. സുശീല ആശുപത്രിയില്‍. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന്  ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories