Share this Article
മണ്ഡലകാലത്ത് കെഎസ്ആര്‍ടിസിക്ക് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി
KSRTC buses

മണ്ഡലകാലത്ത് കെഎസ്ആര്‍ടിസിക്ക് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. അയ്യപ്പഭക്തരെ ബസുകളില്‍ നിര്‍ത്തി കൊണ്ടുപോകരുതെന്ന് ദേവസ്വം ബഞ്ച് നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും കോടതി വ്യക്തമാക്കി. ഫിറ്റ്‌നസ് ഇല്ലാത്ത ബസുകള്‍ ഓടിക്കരുതെന്നും നിര്‍ദേശമുണ്ട്. സ്വമേധായ എടുത്ത കേസുകളിലാണ് കോടതിയുടെ ഉത്തരവ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories