Share this Article
തൊഴില്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് ജീവനക്കാരിയുടെ മരണം ; കമ്പനിക്കെതിരെ കൂടുതല്‍പേര്‍ പരാതിയുമായിരംഗത്ത്
Death of an employee due to work stress

തൊഴില്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് ജീവനക്കാരി മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് .

കമ്പനിയിലെ മറ്റൊരു ജീവനക്കാരി കമ്പനി ചെയര്‍മാന് അയച്ച ഇമെയില്‍ സന്ദേശമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. തൊഴില്‍ സമ്മര്‍ദം നിരന്തര സംഭവമെന്ന് ഇമെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories